Home > കവിത > ജലം

ജലം

ഏതു തിരകളുടെയും അപ്പുറം
നിന്നെയും കാത്ത്‌ ഒരു ജലത്തുള്ളി

അര്‍ത്ഥം കലര്‍ന്നുള്ള ഒരു മന്ദഹാസം
ഒരു പുഞ്ചിരി
ഏകാന്തതയില്‍ ഒരു പൊട്ടിക്കരച്ചില്‍

കറുത്ത പക്ഷികളുടെ സംഗീതം
ആരോടും പറയാതെ തുലാവര്‍ഷം

അവസാനം എന്റെ നാക്കിലേക്ക്‌
ഒരു തുള്ളി ജലം

Advertisements
  1. പി.അനൂപ്
    January 12, 2008 at 10:50 PM

    കറുത്ത പക്ഷികളുടെ സംഗീതംആരോടും പറയാതെ തുലാവര്‍ഷംഅവസാനം എന്റെ നാക്കിലേക്ക്‌ ഒരു തുള്ളി ജലം

  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s