Home > Uncategorized > ഉബുണ്ടു 8.04 പുറത്തിറങ്ങി

ഉബുണ്ടു 8.04 പുറത്തിറങ്ങി

ഉബുണ്ടുവിന്റെ പുതിയ വേര്‍ഷന്‍ ആയ ഉബുണ്ടു 8.04 പുറത്തിറങ്ങി. ഇക്കഴിഞ്ഞ ഏപ്രില്‍ 24-നാണ് കനോണിക്കല്‍ ലിമിറ്റഡ് ഈ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങുന്ന വിവരം അറിയിച്ചത്. ഷിപിറ്റ്.ഉബുണ്ടുവില്‍ ഫ്രീ സി.ഡിക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണ്. 8.04-ലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ട് കൂടുതല്‍ വിവരങ്ങള്‍ എഴുതാം

Advertisements
  1. പി.അനൂപ്
    May 5, 2008 at 11:08 PM

    ഉബുണ്ടുവിന്റെ പുതിയ വേര്‍ഷനായ ഉബുണ്ടു 8.04 പുറത്തിറങ്ങി

  2. കണ്ണൂരാന്‍ - KANNURAN
    May 6, 2008 at 6:36 AM

    ഞാനും ഓര്‍ഡര്‍ നല്‍കട്ടെ.

  3. കാനനവാസന്‍
    May 6, 2008 at 9:36 PM

    കൊള്ളാം….നന്ദി 🙂 അന്നാപ്പിന്നെ ഒരു ഫ്രീ സിഡിക്ക് അപേക്ഷിച്ചേക്കാം…

  4. പച്ചാളം : pachalam
    June 3, 2008 at 12:10 PM

    എനിക്കു കിട്ടി, സിഡി ഒരു കോപ്പി. പഴയ മഞ്ഞ സിഡിക്ക് പകരം ചുവപ്പ് സിഡി.പുതിയൊരു ഹാഡിസ്ക് വാങ്ങീട്ട് അതിലേക്ക് ഇന്‍സ്റ്റോളാമെന്ന് കരുതുന്നു.

  5. ഞാന്‍
    September 5, 2008 at 7:26 PM

    പുതിയ പരീക്ഷണങ്ങള്‍ പോരട്ടെ…

  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s