Home > കരിവാരം, ബ്ലോഗ് മോഷണം > അക്ഷരങ്ങളുടെ വില അറിയാത്തവരോടുള്ള പ്രതിഷേധം

അക്ഷരങ്ങളുടെ വില അറിയാത്തവരോടുള്ള പ്രതിഷേധം

അനുവാദമില്ലാതെ അക്ഷരങ്ങള്‍ മോഷ്ടിക്കുകയും,അതിനെ വില്പനച്ചരക്കാക്കി മാത്രം കാണുകയും ചെയ്യുന്ന കേരള്‍സ്.കോമിന്റെ കാടത്തത്തിനെതിരെയും, അതിനെതിരെ പ്രതികരിക്കുന്നവരെ തമിഴന്റെയും, തെലുങ്കന്റെയും കൂട്ടു പിടിച്ച് ഒറ്റപ്പെടുന്ന നീചമായ പ്രവൃത്തികള്‍ക്കെതിരെയും ഞാനും സ്വയം കരിവാരിത്തേച്ച് പ്രതിഷേധിക്കുന്നു.

Advertisements
  1. Joker
    June 11, 2008 at 12:58 PM

    ഇത് എന്തോന്നു പ്രതിഷേധം , ഇതാണോ പ്രതിശേധം മാഷെ ഒരു കാര്യം ചെയ്യ് ഈ കരിയെല്ലാം കൊണുപോയി കേരള്‍ ക്കോമിന്റെ മുറ്റത്ത് കൊണ്ട് പോയി ഇട് കുറച്ച് ചാണകവും കൂടി ഇട്ടോ.ചുമ്മ ഇങ്ങനെ നാക്കിട്ടടിച്ചും , കാടടച്ച് വെടിവെച്ചും ഇപ്പോള്‍ ലൊകത്ത് ഏറ്റവും വലിയ ഹിറ്റുള്ള സൈറ്റയിട്ട് ആ‍ വ്vബ്സൈറ്റ് മാറി.ഇത് വേണ്ടിയിരുന്നോ ? അതങ്ങേനെ കാര്യങ്ങള്‍ അറിഞ്ഞാല്‍ പിന്നെ വടിയും പാരയുമെടുത്ത് ഇറങ്ങുകയല്ലേ അത് പെണ്ണാണെങ്കില്‍ പിന്നെപറയുകയും വേണ്ട.ഇഞ്ചീപെണ്ണ് എന്ന സാധനമാണെങ്കില്‍ എന്തെങ്കിലും വിവാദം ഉണ്ടാക്ക്കുക “പെണ്ണൂങ്ങളേ കൊല്ലാന്‍ വരുന്നേ “ എന്നും പറഞ്ഞ് ബ്ലോഗ് ഹിറ്റ് കൂട്ടുക.ഈ പെണ്ണ് വിവാദങ്ങള്‍ ഉണ്ടാ‍ാക്കാത്ത ഏതെങ്കിലും ഒരു മാസമുണ്ടോ ? മലയാള ബ്ലോഗിന്‍ഗ്ഗിനെ നശിപ്പിക്കാന്‍ ആണ് ഇമ്മാതിരി സാധങ്ങള്‍..കഷ്ടം തന്നെ…

  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s