Home > കണ്ണൂര്‍ കോട്ട, ഫോട്ടോ പോസ്റ്റ്, മണല്‍, മണല്‍ വാരല്‍ > കടലില്‍ നിന്നു മണല്‍ വാരുന്നവര്‍

കടലില്‍ നിന്നു മണല്‍ വാരുന്നവര്‍

പുഴകളുടെയും, നദികളുടെയും ശാപമായിക്കഴിഞ്ഞിരിക്കുന്നു ഇന്ന് മണല്‍ വാരല്‍. നദികളിലെ മണല്‍ വാരലിനു കര്‍ശന നിയന്ത്രണങ്ങള്‍ വന്നതിലാകണം ഇപ്പോള്‍ പുഴയെ ഉപേക്ഷിച്ച് കടലിലേക്ക് കടന്നിരിക്കുന്നു ഇക്കൂട്ടര്‍. കണ്ണൂര്‍ കോട്ടക്കു സമീപത്തു നിന്ന് ജെ.സി.ബിയുപയോഗിച്ച് മണല്‍ വാരുന്നതിന്റെ ചില ദൃശ്യങ്ങള്‍…



ജെ.സി.ബി ഉപയോഗിച്ച് മണല്‍ വാരി തൊട്ടടുത്ത ഒരു ഇരുമ്പു ചങ്ങാടത്തിലേക്ക് മാറ്റുന്നു.

ഒരു ‘ലോഡ്‘ ആയി.ചങ്ങാടം ഇനി കരയിലേക്ക്…

ചങ്ങാടം കരയിലേക്ക് നീങ്ങുന്നു…


അടുത്ത ലോഡിനായി കാത്തുനില്‍ക്കുന്നവര്‍…


മണലിനായി കാത്തു നില്‍ക്കുന്ന ലോറി.മരങ്ങള്‍ക്കിടയില്‍ കാണാം..


ലോറിയുടെ ചിത്രം…


നിളയും,പെരിയാറും മഴവെള്ളപാച്ചിലുകള്‍ മാത്രമാകുന്നു. വളപട്ടണം പുഴയും, തൂതപ്പുഴയും വിസ്മൃതിയിലേക്ക് ഒഴുകുന്നു… അടുത്ത നോട്ടം ഇനി അറബിക്കടലിലേക്ക്.

Advertisements
  1. പി.അനൂപ്
    March 8, 2009 at 6:14 AM

    പുഴ വിട്ടു കടലിലേക്ക്…

  2. വര്‍ക്കേഴ്സ് ഫോറം
    March 8, 2009 at 6:46 AM

    വളരെ നല്ല പോസ്റ്റ്ഈ മണൽ വാരൽ നിയമവിധേയം ആണോ? ഈ മണലിൽ ഉപ്പുരസമുണ്ടാകില്ലേ? ഇതുപയോഗിച്ച് നിർമ്മാണപ്രവർത്തികൾ ചെയ്യുന്നവർ ചതിയിൽ പെടുകയല്ലേ?

  3. ...പകല്‍കിനാവന്‍...daYdreamEr...
    March 9, 2009 at 7:35 PM

    മകളെ പിഴപ്പിച്ചു.. ഇപ്പോള്‍ അമ്മയെയും… ! ശക്തമായി എതിര്‍ക്കേണ്ടിയിരിക്കുന്നു …

  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s