Home > പലവക > പുതിയ ബ്ലോഗിലെ പുതിയ പോസ്റ്റ്

പുതിയ ബ്ലോഗിലെ പുതിയ പോസ്റ്റ്

ഇതു വരെ ഞാന്‍ ബ്ലോഗ് ചെയ്യുന്നതിനായി ഉപയോഗിച്ചു കൊണ്ടിരുന്നത് ബ്ലോഗര്‍ ആയിരുന്നു. ഞാന്‍ ഉപയോഗിച്ചു കൊണ്ടിരുന്ന എന്റെ ബ്ലോഗില്‍ നിന്നും വേഡ്പ്രസ് ആധാരമാക്കി പ്രവര്‍ത്തിക്കുന്ന ഈ ബ്ലോഗിലേക്ക് മാറാന്‍ കാരണം എന്റെ ട്വിറ്റര്‍ സുഹൃത്തുക്കളാണ്. ബ്ലോഗറിനേക്കാള്‍ നല്ലത് വേഡ്പ്രസ് ആണെന്നു നിര്‍ദ്ദേശിച്ച @arunmvishnu, @santhoshj @binnyva, @binoyxj എന്നിവര്‍ക്കും വേഡ്പ്രസിനാവശ്യമായ തീം നിര്‍ദ്ദേശിച്ച @shijualex, @ravikanth, @deepakab, @nikpages എന്നിവര്‍ക്കും മറ്റു സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും  എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

 1. October 24, 2009 at 8:01 PM

  ഈശ്വരാ.. ഭഗവാനേ… അനൂപിനും ഈ സൈറ്റിനും നല്ലതു വരുത്തണേ…. സ്വാമിയേ ശരണം അയ്യപ്പാ.

  -അന്‍‌പുടന്‍
  സന്തോഷ് ജനാര്‍ദ്ദനന്‍

 2. October 24, 2009 at 9:04 PM

  ഉഗ്രനായിട്ടുണ്ട്… 🙂

 3. October 26, 2009 at 12:34 PM

  enganeya malayalathil ezhuthan ulla kshamayum patience um kittunne?? and comment ezhuthanum!!! ho.. sammathichirikkunnu!

 1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s