Home > ഫയര്‍ഫോക്സ്, ഫയര്‍ഫോക്സ് 3.6, സാങ്കേതികം > ഫയര്‍ഫോക്സ് 3.6 ആര്‍.സി. 1 പുറത്തിറങ്ങി

ഫയര്‍ഫോക്സ് 3.6 ആര്‍.സി. 1 പുറത്തിറങ്ങി

ഫയര്‍ഫോക്സിന്റെ ഏറ്റവും പുതിയ പതിപ്പായ 3.6-ന്റെ റിലീസ് കാന്‍ഡിഡേറ്റ് പതിപ്പ് പുറത്തിറങ്ങി.  2010 ജനുവരി 10-നാണ് ഈ പതിപ്പ് പുറത്തിറങ്ങിയത്. മലയാളമടക്കം 70-ല്‍ അധികം ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുള്ള ഈ പതിപ്പില്‍ ഗീക്കോ എഞ്ചിന്റെ ഏറ്റവും പുതിയ പതിപ്പാണ് പരീക്ഷിക്കുന്നത്.

ഫയര്‍ഫോക്സിന്റെ 3.6 പതിപ്പിന്റെ റിലീസ് നോട്ടു കാണാന്‍  ഇവിടെ ഞെക്കുക.

ഫയര്‍ഫോക്സ് 3.6 ആര്‍.സി. 1 പതിപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ഞെക്കുക.

ഫയര്‍ഫോക്സ് 3.6 ആര്‍.സി. 1 പതിപ്പിന്റെ മലയാളം പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ഞെക്കുക.

Advertisements
  1. Sooraj
    January 12, 2010 at 1:17 PM

    അനൂപേ ഇങ്ലീഷ്നു ഞെക്കാന്‍ സ്തലം ഇല്ലാ‍ാ……..

  2. Anoop
    January 12, 2010 at 5:41 PM

    @സൂരജ്
    തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി. ശരിയാക്കിയിട്ടുണ്ട്

  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s